കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 50]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • മലയാള ഭാഷയും ക്രൈസ്തവരും

1) മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യ കൃതി ?

- വര്‍ത്തമാനപ്പുസ്തകം

2) വര്‍ത്തമാനപ്പുസ്തകത്തിന്റെ കര്‍ത്താവ് ?

- പാറേമ്മാക്കല്‍ തോമാകത്തനാര്‍

3) മലയാളത്തിലെ മൂന്നാമത്ത യാത്രാവിവരണ ഗ്രന്ഥം ?

- ഊര്‍ശ്ലേം യാത്രാവിവരണം

4) ഊര്‍ശ്ലേം യാത്രാവിവരണത്തിന്റെ കര്‍ത്താവ് ?

- പരുമല തിരുമേനി

5) 'യേശു വിജയം' മഹാകാവ്യം എഴുതിയ കവി ?

- കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള

  • കാറ്റക്കിസം എക്സാം [QUESTION BANK]

1) മാര്‍ച്ച് 21 കഴിഞ്ഞു വരുന്ന പൂര്‍ണ്ണചന്ദ്രന് ശേഷമുള്ള ഞായറാഴ്ച ആഘോഷിക്കുന്ന തിരുനാള്‍ ഏത് ?

- ഈസ്റ്റര്‍

2) ആദിമസഭയെ ആദ്യമായി 'കത്തോലിക്ക സഭ' എന്ന് വിളിച്ചത് ഏത് സഭാ പിതാവാണ് ?

- അന്ത്യോഖ്യായിലെ വിശുദ്ധ ഇഗ്‌നേഷ്യസ്

3) എല്ലായിടത്തെയും സഭകള്‍ ഈസ്റ്റര്‍ തിരുനാള്‍ ഒരേ ദിവസം ആചരിക്കണമെന്ന് നിശ്ചയിച്ച ആദ്യത്തെ സൂനഹദോസ് ?

- നിഖ്യാ സൂനഹദോസ്‌

സഭാസമൂഹത്തെ വസ്തുനിഷ്ഠമായി വായിച്ച വൈദികശ്രേഷ്ഠൻ

വിശുദ്ധ ഫിലിപ്പ് (61) & വിശുദ്ധ ചെറിയ യാക്കോബ് (62) : മെയ് 3

ആധികാരികതയും കൃപയും നിറഞ്ഞ ആശയവിനിമയക്കാരൻ

ആശ്രമത്തിൽ നിന്നു പരിശ്രമത്തിലൂടെ ആശ്രമത്തിലേക്ക്

വി. യോഹന്നാൻ - Chap.7 [2of3]