കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 87]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

1) അർണോസ് പാതിരി മണിപ്രവാള രീതിയിൽ എഴുതിയ പ്രസിദ്ധീകൃതമായ കൃതി ഏത്?

മിശിഹാചരിത്രം പുത്തൻപാന

2) കേരളത്തിൽ മത്തേവൂസ് പാതിരി സ്ഥാപിച്ച പ്രസിദ്ധമായ ദേവാലയം?

ചാത്യാത്ത് പള്ളി, എറണാകുളം

3) തമിഴ് ഗദ്യത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന മിഷണറി?

ഫാ. കോൺസ്റ്റന്റൈൻ ജോസഫ് ബെസ്കി

4) നസ്രാണികളെ സംബന്ധിച്ച് പ്രാധാന്യമുള്ള ക്ലെമന്റ് പാതിരിയുടെ കൃതി ഏത്?

സംക്ഷേപവേദാർത്ഥം

5) ‘തക്സ’, ‘മാമ്മോദീസാക്രമം’ എന്നിവ സുറിയാനിഭാഷയിൽ എഴുതിയുണ്ടാക്കിയത് ആര്?

ഫ്ളോറൻസ് പാതിരി

പ്രളയ ബാധിതര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

മാര്‍ തോമസ് ആനിമൂട്ടിലിന്റെ സ്ഥാനലബ്ദി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് അഭിമാന നിമിഷം

അമ്മമാർക്കായി സുബോധനയിൽ സെമിനാർ

ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു

പുനലൂർ രൂപതയിൽ പുതിയ നേതൃത്വം