ബൈബിൾ ഹോംസ്

"Provocations അല്ല Promotions ആണ്!!!"

BIBLE HOMES - Season 2 - Episode 26

Sathyadeepam
  • അച്ചൻകുഞ്ഞ്

👦👧 Heyy Guysss... Ready???

വേഗം BIBLE എടുത്ത് മത്തായി 15:21-28 വായിച്ചോളൂ...

STORY TIME – കാനാൻക്കാരി

ഒരു അമ്മ ഉണ്ടായിരുന്നു...

അവളുടെ മകൾ വളരെ കഷ്ടത്തിലായിരുന്നു.

അവൾ യേശുവിനെ കണ്ടു പറഞ്ഞു:

“ദയവായി എന്റെ മകളെ സുഖപ്പെടുത്തണേ!”

👉 BUT…

1️⃣ യേശു reply പോലും ഇല്ല – silent provocation! 🤫

2️⃣ “ഞാൻ Israel-കാർക്കു മാത്രമാണ് വന്നത്” – tough provocation! 😮

3️⃣ “കുട്ടികളുടെ അപ്പം നായ്ക്കൾക്കു കൊടുക്കാറില്ല” – super hard provocation! 🐶🍞

😲 Omg... എന്തൊരു Provocations!!

പക്ഷേ... Amma വിട്ടുകളയുന്നില്ല.

അവൾ പറഞ്ഞു:

"നായ്ക്കൾക്കും അപ്പകഷണങ്ങൾ കിട്ടും"🍞🐾

👏 Wahhh!!!

യേശു പറഞ്ഞു: "സ്ത്രിയേ, നിന്റെ വിശ്വാസം വലുതാണ്!" 🌟

👉 See?? Provocations are hidden Promotions of God!!! 🎉

OLD TESTAMENT FLASHBACK ⚔️👑

Remember David??? 🐑🎶

Saul രാജാവ് David-നെ പലതവണ provoke ചെയ്തു 😡⚔️.

But David retaliate ചെയ്തില്ല 🙅‍♂️.

അവസാനം David became KING! 👑

അയിന്??

👉 Rhyming Reminder:

“Provocation brings Temptation…

But Patience brings Promotion!” ✨

🌟 BIG LESSON 🌟

Whenever we face provocations...

👉 Don’t get angry 😡❌

👉 Don’t give up 😞❌

👉 Just wait patiently 🙏✅

Because...

Provocation = God’s Promotion !!!

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ

കെ സി എസ് എൽ പ്രവർത്തനവർഷം ഉദ്ഘാടനം

മരിയോത്സവം 2 K 25 സമാപിച്ചു

റോമിന്റെ പ്രാമുഖ്യവും കോൺസ്റ്റാന്റിനോപ്പിളിന്റെ വളർച്ചയും

🔥 Ismail brings back the Smile!