Todays_saint

വി. വിത്ബുര്‍ഗാ

Sathyadeepam

ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയയിലെ രാജകുമാരിയും ആശ്രമ ശ്രേഷ്ഠയുമായിരുന്നു വിത്ബുര്‍ഗാ. ദൈവത്തിന്‍റെ സ്നേഹം ശിശുപ്രായം മുതല്‍ തന്നിലേയ്ക്ക് ആവാഹിച്ചെടുത്ത വിശുദ്ധ. അവളുടെ ജീവിതവിശുദ്ധിക്കുള്ള സമ്മാനമായി ദൈവം മരണശേഷം അവളുടെ ശരീരം അഴിഞ്ഞു പോകാതെ കാത്തുസൂക്ഷിച്ചു.

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും