Todays_saint

വി. ഒലിവെര്‍ പ്ളങ്കെറ്റ് (1629-1681) മെത്രാന്‍, രക്തസാക്ഷി

Sathyadeepam

കത്തോലിക്കാസഭ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന സമയത്തുപോലും തനിക്കു ദൈവം നല്കിയ അജഗണത്തെ ഉപേക്ഷിച്ചുപോകാതെ മെത്രാന്‍ വി. ഒലിവെര്‍ പ്ളങ്കെറ്റ്, തന്‍റെ സഭയെ രക്ഷിക്കുവാന്‍വേണ്ടി ഐറീഷ് പടയാളികളോട് ഏറ്റുമുട്ടി അവസാനം അറസ്റ്റ് ചെയ്യപ്പെട്ടു. തന്‍റെ മരണത്തിനുമുമ്പും ദൈവത്തോടു ചേര്‍ന്നുനിന്നുകൊണ്ടു 50-ാം സങ്കീര്‍ത്തനം ചൊല്ലി ആര്‍ച്ച്ബിഷപ് പ്ളങ്കെറ്റ് മരണം കൈവരിച്ചു.

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?