Todays_saint

വി. എലെവുത്തേരിയൂസ്

Sathyadeepam

ലളിത ജീവിതവും അനുതാപ ചൈതന്യവുമായിരുന്നു ഈ വിശുദ്ധന്‍റെ പ്രധാന ഗുണങ്ങള്‍. "നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ ദുഃഖിതരായി കാണപ്പെടരുത്. നിന്‍റെ ശിരസ്സില്‍ തൈലം പൂശുകയും മുഖം കഴുകുകയും ചെയ്യുക. അതു രഹസ്യത്തില്‍ കാണുന്ന പിതാവു നിനക്കു പ്രതിഫലം നല്കും" (മത്ത. 6: 16-18). ഈ വചനത്തെ തന്‍റെ ജീവിതമാക്കി മാറ്റിയ വ്യക്തിയായിരുന്നു ഈ വിശുദ്ധന്‍.

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?