Todays_saint

വി. ക്ലൗഡ്

Sathyadeepam

ഓര്‍ലീന്‍സിലെ രാജാവായ ക്ലോഡോമീറിന്‍റെ മകനായിരുന്നു ക്ലൗഡ്. വി. ക്ലൗഡിന്‍റെ ജീവിതത്തില്‍ നിന്നു നമുക്കു ലഭിക്കുന്ന സന്ദേശം ഇതാണ്: 'തെറ്റുകള്‍ തിരുത്താനുള്ള സുരക്ഷിത മാര്‍ഗം നിരാക്ഷേപകരമായ ജീവിതമാണ്. എങ്കിലും ചില സമയങ്ങളില്‍ മൗനം ദീക്ഷിച്ചാല്‍ നാം മറ്റുള്ളവരുടെ കുറ്റങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല