Todays_saint

വി. ചാള്‍സ് ലവാങ്കയും കൂട്ടരും (രക്തസാക്ഷികള്‍)

Sathyadeepam

22 ഉഗാണ്ടന്‍ രക്തസാക്ഷികളില്‍ പ്രസിദ്ധനാണു ചാള്‍സ് ലവാങ്ക. അദ്ദേഹം ഉഗാണ്ടന്‍ രാജാവായ മ്വാങ്കോയുടെ വര്‍ഗവിരുദ്ധമായ പാപാധിനിവേശത്തില്‍ നിന്നും 13-നും 30-നും മദ്ധ്യേയുള്ള തന്‍റെ യുവാക്കളെ സംരക്ഷിക്കുകയും കത്തോലിക്കാവിശ്വാസം ജയിലില്‍വച്ച് അവരെ അഭ്യസിപ്പിക്കുകയും ചെയ്തു. മ്വാങ്കയുടെ ആജ്ഞപ്രകാരം ചാള്‍സ് ലവാങ്ക 1886 ജൂണ്‍ 3-ാം തീയതി ദഹിപ്പിക്കപ്പെട്ടു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി