CATplus

സുകൃതജപങ്ങള്‍

Sathyadeepam

* കര്‍ത്താവും ദൈവവുമായ ഈശോയേ, സ്വര്‍ഗത്തില്‍ പിതാവിന്‍റെ അടുത്തെത്തിച്ചേരാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ.

* വിശന്നുവലഞ്ഞ ജനങ്ങളെ അപ്പം വര്‍ദ്ധിപ്പിച്ചു നല്കി തൃപ്തനാക്കിയ ഈശോയെ ഞങ്ങളുടെ ആവശ്യനേരങ്ങളില്‍ ഞങ്ങളെയും സഹായിക്കേണമേ.

* സ്നേഹം നിറഞ്ഞ ഈശോയേ, അങ്ങയുടെ പരി. അമ്മ ചിന്തിയ രക്തക്കണ്ണീരിനെക്കുറിച്ചു തിരുസഭയുടെ മേല്‍ കരുണയായിരിക്കണമേ.

* ഈശോയേ, ഞങ്ങളുടെ കൈപിടിച്ചു നടത്തേണമേ.

* ഈശോയേ, അങ്ങയുടെ സ്നേഹത്താലും സമാധാനത്താലും ഞങ്ങളെ നിറയ്ക്കേണമേ.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി