Baladeepam

പ്രാര്‍ത്ഥന

Sathyadeepam

പ്രാര്‍ത്ഥിക്കുകയെന്നതിന്റെ അര്‍ത്ഥം യേശുവിനെക്കുറിച്ച് സ്‌നേഹപൂര്‍വ്വം ചിന്തിക്കുകയെന്നാണ്. യേശുവില്‍ കേന്ദ്രീകരിക്കുന്ന ആത്മാവിന്റെ ശ്രദ്ധയാണ് പ്രാര്‍ത്ഥന. നിങ്ങള്‍ എത്ര കൂടുതലായി യേശുവിനെ സ്‌നേഹിക്കുന്നുവോ അത്ര കൂടുതല്‍ നന്നായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

വാഴ്ത്തപ്പെട്ട ചാള്‍സ് ഡി ഫോക്കോള്‍ഡ്
(1858-1916)

വിശുദ്ധ അല്‍ഫോന്‍സാ  (1910-1946) : ജൂലൈ 28

പ്രോലൈഫ് സാഹിത്യ രചനയ്ക്ക് ദമ്പതികൾക്ക് പുരസ്‌കാരം

യുവജന ശാക്തീകരണത്തിന് കപ്പാസിറ്റി ബിൽഡിംഗ് പരിശീലന പരിപാടി

കുർബാനയും സമൂഹത്തിന്റെ പങ്കാളിത്തവും

സഭാപ്രസംഗകൻ - Chap.3 [2of2]