Baladeepam

ചങ്ങാലിപ്രാവ്

Sathyadeepam

പൂവന്‍കോഴി വാവാവാ,
വാഴച്ചോട്ടില്‍ കോഴീം കുഞ്ഞും,
ചിക്കിച്ചികയും നേരം കണ്ടോ,
കൊമ്പില്‍ വിരുതന്‍ ചങ്ങാലി,
കാവലിരിക്കാന്‍ നീയും വായോ,
അല്ലേല്‍ കാര്യം പുകിലാകേട്ടോ,
തക്കം നോക്കിക്കൊണ്ടതുപോകും,
കുഞ്ഞിനെ റാഞ്ചിചങ്ങാലി!

രാമചന്ദ്രന്‍ പുറ്റുമാനൂര്‍

നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ