LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [9]

ന്യായാധിപന്മാര്‍ 5 [9-ാം ദിവസം]

Sathyadeepam

കര്‍ത്താവിന്റെ ജനം എവിടെ നിന്ന് താഴ്‌വരയിലേക്ക് പുറപ്പെട്ടു ? (5:14)

എഫ്രായിമില്‍ നിന്ന്

ഉണര്‍ന്ന് ഗാനമാലപിക്കേണ്ടത് ആര് ? (5:12)

ദബോറ

എഴുന്നേറ്റ് തടവുകാരെ നയിക്കേണ്ടത് ആര് ? (5:12)

അബിനോവാമിന്റെ മകനായ ബാറക്ക്

ഗിലയാദ് തങ്ങിയത് എവിടെ ? (5:17)

ജോര്‍ദാനപ്പുറം

ആരുടെ ഇടയില്‍ കുഴല്‍ വിളി കേള്‍ക്കാനാണ് റൂബന്‍ ഭവനങ്ങള്‍ തങ്ങിയത് ? (5:16)

ആട്ടിന്‍പറ്റങ്ങളുടെ ഇടയില്‍

ദാന്‍ ആരോടൊപ്പം വസിച്ചു ? (5:17)

കപ്പലുകളോടൊപ്പം

വിശുദ്ധ കോസ്മാസും വിശുദ്ധ ഡാമിയനും (-303) : സെപ്തംബര്‍ 26

“ദൈവത്തിന്റെ മേസ്തിരി” കല്ലിനെ ആത്മാവാക്കുന്ന പള്ളിപണിക്കാരെ ആവശ്യമുണ്ട്!

🌿 ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്!

🌌 ബിഗ് ബാങ് തിയറി: ഇത് ദൈവവിശ്വാസത്തിൻ്റെ സൈഡാണോ അതോ എതിരാണോ? അതോ രണ്ടിനുമല്ലേ? 🤔✨

🌊ഒറ്റയ്ക്ക് ഒരു പുഴയെ ഉയർപ്പിച്ച “ഭ്രാന്തൻ”: 21-കാരൻ ബിട്ടു തബാഹി💪🧼