LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [78]

2 കോറിന്തോസ് 11 - (78-ാം ദിവസം)

Sathyadeepam

ഒരു നേട്ടവുമില്ല എന്ന് ശ്ലീഹ സൂചിപ്പിക്കുന്നത് ഏതു കാര്യത്തില്‍ ?

ആത്മപ്രശംസ ചെയ്യുന്നതില്‍

അധ്യായം 12 ല്‍ ആദ്യഭാഗത്ത് വിവരിക്കുന്നത് എന്ത് ?

കര്‍ത്താവിന്റെ ദര്‍ശനങ്ങളും വെളിപാടുകളും

മൂന്നാം സ്വര്‍ഗം വരെ ഉയര്‍ത്തപ്പെട്ട മനുഷ്യന്‍ കേട്ടതെന്ത് ?

അവാച്യവും മനുഷ്യനും വിവരിച്ചു കൂടാത്തതുമായ കാര്യങ്ങള്‍ (12:4)

ആത്മപ്രശംസയ്ക്ക് ഇച്ഛിക്കുന്നെങ്കില്‍ ത്തന്നെ ഭോഷനാവില്ല എന്ന് ശ്ലീഹ പറയാന്‍ കാരണം ?

സത്യമായിരിക്കും ശ്ലീഹ സംസാരിക്കുക

എന്തിനാല്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശ്ലീഹായ്ക്ക് ശരീരത്തില്‍ ഒരു മുള്ള് നല്കപ്പെട്ടിരിക്കുന്നു.

വെളിപാടുകളുടെ ആധിക്യത്താല്‍

ശ്ലീഹായുടെ ശരീരത്തിലെ മുള്ള് എന്താണ് ?

പിശാചിന്റെ ദൂതന്‍

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി