LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [45]

പ്രഭാഷകന്‍ 38 - (45-ാം ദിവസം)

Sathyadeepam

മുപ്പത്തിയെട്ടാം അധ്യായം ഒന്നാമത്തെ തലക്കെട്ട് ?

വൈദ്യനും രോഗശാന്തിയും

വേദനയകറ്റുകയും രോഗം സുഖമാക്കുകയും എന്ത് ?

മനുഷ്യരുടെ സിദ്ധികള്‍

ഭൂമുഖത്ത് അവിടുന്ന് വ്യാപിപ്പിക്കുന്നത് ?

ആരോഗ്യം

ഉദാസീനത കാണിക്കരുതാത്ത സന്ദര്‍ഭങ്ങള്‍ ?

(1) രോഗം വരുമ്പാള്‍ (2) മൃതദേഹം സമര്‍ഹമായി സംസ്‌ക്കരിക്കാന്‍

അവിടുന്ന് നിന്നെ സുഖപ്പെടുത്തുന്നതെപ്പോള്‍ ?

കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍

ഹൃദയത്തില്‍ നിന്ന് കഴുകിക്കളയേണ്ടത് എന്ത് ? (38:10)

പാപം

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 88]

🌌 പ്രപഞ്ചം പണ്ടേ ഉള്ളതാണോ അതോ തുടങ്ങിയതാണോ? തെർമോഡൈനാമിക്സ് തരുന്ന ട്വിസ്റ്റ്! ⏳

പാക്കിസ്ഥാനിലെ മരിയാമാ ബാദില്‍ തീര്‍ത്ഥാടനത്തിന് ഭക്തജന പ്രവാഹം

കുരിശുയുദ്ധങ്ങൾ

യൂണിഫോം അഴിച്ചുവെച്ചാൽ നേരെ പാടത്തേക്ക്!