LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [111]

ലൂക്കാ 14 - (111-ാം ദിവസം)

Sathyadeepam

യേശു മഹോദരരോഗിയെ സുഖപ്പെടുത്തിയ ദിവസം ?

സാബത്ത് (14:1)

എവിടെവച്ചാണ് യേശു മഹോദര രോഗിയെ സുഖപ്പെടുത്തിയത് ?

ഫരിസേയ പ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ (14:1)

സാബത്തില്‍ രോഗശാന്തി നല്കുന്നത് അനുവദനീയമോ അല്ലയോ?

ഇത് ചോദിച്ചതാര് ? യേശു (14:3)

ക്ഷണിക്കപ്പെട്ടവര്‍ ................. തിരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവന്‍ അവരോട് ഒരു ഉപമ പറഞ്ഞു.

പ്രമുഖസ്ഥാനങ്ങള്‍ (14:7)

അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കുമ്പോള്‍ നിന്റെ വികാരം എന്തായിരിക്കും ?

ലജ്ജ (14:9)

സ്‌നേഹിതാ മുമ്പോട്ടു കയറിയിരിക്കുക എന്ന് നിന്നോട് പറയുന്നത് ആര് ?

ആതിഥേയന്‍ (14:10)

Bible Kalolsavam Photography & Reel Competition

വിശുദ്ധ ആന്‍ഡ്രൂ കിമ്മും വിശുദ്ധ പോള്‍ ചോങ്ങും (1839-1867) : സെപ്തംബര്‍ 20

റൂത്ത് [ആമുഖം]

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

🌊 100 പേരുടെ ഹിസ്റ്ററി മാറ്റിയെഴുതിയ! ഒരു പത്തുവയസ്സുകാരിയുടെ ജിയോഗ്രഫി! 🚨🏖️