LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [102]

ലൂക്കാ 12 - (102-ാം ദിവസം)

Sathyadeepam

ഭക്ഷണത്തിനും വസ്ത്രത്തിനും ഉപരിയായത് എന്ത് ?

ജീവന്‍ ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും (12:23)

ദൈവപരിപാലനയില്‍ ആശ്രയം വയ്‌ക്കേണ്ടതിനെക്കുറിച്ച് യേശു ആരോടാണ് അരുളിച്ചെയ്തത് ?

ശിഷ്യരോട്

കലവറയോ കളപ്പുരയോ ഇല്ലാത്തത് ആര്‍ക്ക് ?

കാക്കകള്‍ക്ക് (12:24)

കാക്കളെ പോറ്റുന്നത് ആര് ?

ദൈവം (12:24)

ആകുലരാകുന്നതുകൊണ്ട് ഒരു മുഴം കൂടി കൂട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും എന്ന് യേശു ചോദിക്കുന്നത് എന്തിനെക്കുറിച്ചാണ് ?

ആയുസ്സിന്റെ ദൈര്‍ഘ്യം (12:25)

അവ നൂല്‍നൂല്‍ക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്ത് ?

ലില്ലികള്‍ (12:27)

വിശുദ്ധ പാദ്രെ പിയോ (1887-1968) : സെപ്തംബര്‍ 23

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്

സൺഡേ സ്കൂൾ വാർഷികം

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ റോമിൽ

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം