സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [95]

ലൂക്കാ 11 - (95-ാം ദിവസം)

Sathyadeepam

നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ .............. ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക ?

മീന്‍ (11:11)

തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുന്നത് ആര്?

സ്വര്‍ഗസ്ഥനായ പിതാവ് (11:13)

പിശാചുക്കളുടെ തലവന്‍ ?

ബേല്‍സെബൂല്‍ (11:15)

അന്തശ്ഛിദ്രമുള്ള .................. വീണുപോകും.

ഭവനവും

.................... തനിക്കു തന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും ?

സാത്താന്‍ (11:18)

ഫരിസേയരുടെ വിധി കര്‍ത്താക്കള്‍ ആകുന്നത് ആരാണ് ?

അവരുടെ പുത്രന്മാര്‍ (10:19)

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14