സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [49]

പ്രഭാഷകന്‍ 38 - (49-ാം ദിവസം)

Sathyadeepam

കാലുകൊണ്ട് ചക്രം തിരിച്ച് ജോലി ചെയ്യുന്നതാര് ? (38:29)

കുശവന്‍

തീച്ചൂള വൃത്തിയാക്കുന്നതില്‍ ശ്രദ്ധിക്കുന്നത് ആര് ? (38:29)

കുശവന്‍

നഗരം പണിയണമെങ്കില്‍ ആരു വേണം ?

കരവിരുതിനെ ആശ്രയിച്ച് ജോലി ചെയ്യുന്നവര്‍

ലോകത്തിന്റെ ഘടന നിലനിര്‍ത്തുന്നവരുടെ പ്രാര്‍ത്ഥന എന്തിനെക്കുറിച്ചാണ് ? (38:34)

തങ്ങളുടെ തൊഴിലിനെക്കുറിച്ച്

38:24-34 ന്റെ തലക്കെട്ട് എന്ത് ?

ജോലിയും ജ്ഞാനവും

സര്‍വദാ കൃത്യനിര്‍വഹണത്തില്‍ മുഴുകിയിരിക്കുന്നത് ആര് ? (38:29)

കുശവന്‍

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം