National

ഫാ. തോമസിന് ഐസിപിഎ അവാര്‍ഡ്

Sathyadeepam

സൗഹാര്‍ദത്തിനും സമാധാന പഠനങ്ങള്‍ക്കുമുള്ള ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപക ഡയറക്ടര്‍ ഫാ. എം ഡി തോമസിന് ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ ക്രൈസ്തവ പത്രപ്രവര്‍ത്തനത്തിനും ഹിന്ദി സാഹിത്യത്തിനുമായി നല്‍കുന്ന സ്വാമി ദേവാനന്ദ് ചക്കുങ്കല്‍ അവാര്‍ഡ് നല്‍കും. നിരവധി ഗ്രന്ഥങ്ങളും സംഗീത ആല്‍ബങ്ങളും രചിച്ചിട്ടുള്ള ഫാ. തോമസ് ഹിന്ദിയിലും ഇതര ഭാഷകളിലുമായി 250 ല്‍പരം ലേഖനങ്ങളും രചിച്ചിട്ടുണ്ട്. പതിനഞ്ചില്‍പരം അവാര്‍ഡുകളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഇന്‍ഡോറില്‍ മാര്‍ച്ച് 9 ന് നടക്കുന്ന ഐസിപിഎയുടെ ദേശീയ കണ്‍വെന്‍ഷനില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് സെക്രട്ടറി ജോസ് വിന്‍സെന്‍റ് അറിയിച്ചു.

വിശുദ്ധ കോസ്മാസും വിശുദ്ധ ഡാമിയനും (-303) : സെപ്തംബര്‍ 26

“ദൈവത്തിന്റെ മേസ്തിരി” കല്ലിനെ ആത്മാവാക്കുന്ന പള്ളിപണിക്കാരെ ആവശ്യമുണ്ട്!

🌿 ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്!

🌌 ബിഗ് ബാങ് തിയറി: ഇത് ദൈവവിശ്വാസത്തിൻ്റെ സൈഡാണോ അതോ എതിരാണോ? അതോ രണ്ടിനുമല്ലേ? 🤔✨

🌊ഒറ്റയ്ക്ക് ഒരു പുഴയെ ഉയർപ്പിച്ച “ഭ്രാന്തൻ”: 21-കാരൻ ബിട്ടു തബാഹി💪🧼