Kerala

ഫാ. വര്‍ഗീസ് മുണ്ടക്കല്‍ കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറി

sathyadeepam

കൊച്ചി: കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറിയായി ഫാ. വര്‍ഗീസ് മുണ്ടക്കല്‍ നിയമിതനായി. കപ്പൂച്ചിന്‍ സഭയുടെ കണ്ണൂര്‍ പാവനാത്മ പ്രൊവിന്‍സ് അംഗമായ ഫാ. വര്‍ഗീസ് തലശ്ശേരി അതിരൂപത കീഴ്പ്പള്ളി മങ്ങോട് സ്വദേശിയാണ്. നിലമ്പൂര്‍ വടപുറം ആശ്രമ സുപ്പീരിയറും ഇടവക വികാരിയുമായിരിക്കേയാണ് പുതിയ നിയമനം.

യുദ്ധത്തിന്റെ തിന്മയില്‍ നിന്ന് പരിശുദ്ധാത്മാവ് നമ്മെ സംരക്ഷിക്കട്ടെ

വിശുദ്ധ ജര്‍മ്മാനൂസ് (496-576) : മെയ് 28

വി. യോഹന്നാൻ - Chap.11 [3of3]

മരുഭൂമിയിലെ പിതാക്കന്മാരുടെ കഥകൾ

നിര്‍മ്മിതബുദ്ധി മനുഷ്യരാശിയുടെ സേവനത്തിനായി ഉപയോഗിക്കണം: പാപ്പായുടെ പുതിയ ചാക്രിക ലേഖനം