Kerala

ഏകം ദമ്പതീ ദര്‍ശന ധ്യാനം

sathyadeepam

തൃശൂര്‍: കാല്‍വരി ആശ്രമത്തിലെ കപ്പൂച്ചിന്‍ വൈദികരുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 5, 6, 7 തീയതികളില്‍ അസ്സീസി റിന്യൂവല്‍ സെന്‍റര്‍, കട്ടപ്പന, ഇടുക്കിയിലും ആഗസ്റ്റ് മാസം 12, 13, 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ ഞായറാഴ ്ച വൈകീട്ട് നാലു വരെയുള്ള ദിവസങ്ങളില്‍ കല്ലേറ്റുംകര പി.എസിഎസില്‍വച്ചും ആഗസ്റ്റ് 19, 20, 21 തീയതികളില്‍ ഗലീലി ധ്യാനകേന്ദ്രം, ചിയ്യാരം, തൃശൂരിലും ആഗസ്റ്റ് 26, 27, 38 തീയതികളില്‍ ബോയ്സ് ടൗണ്‍ ധ്യാനേന്ദ്രം മാനന്താടിയിലുംവച്ചു നടത്തപ്പെടുന്നു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9995238683, 9446829341.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 88]

🌌 പ്രപഞ്ചം പണ്ടേ ഉള്ളതാണോ അതോ തുടങ്ങിയതാണോ? തെർമോഡൈനാമിക്സ് തരുന്ന ട്വിസ്റ്റ്! ⏳

പാക്കിസ്ഥാനിലെ മരിയാമാ ബാദില്‍ തീര്‍ത്ഥാടനത്തിന് ഭക്തജന പ്രവാഹം

കുരിശുയുദ്ധങ്ങൾ

യൂണിഫോം അഴിച്ചുവെച്ചാൽ നേരെ പാടത്തേക്ക്!