Kerala

തൃപ്പൂണിത്തുറ സെന്റ് മേരീസ് ദേവാലയത്തില്‍ 40 മണി ആരാധന

Sathyadeepam

എറണാകുളം: തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ 40 മണി ആരാധന തുടങ്ങി. ശനിയാഴ്ച (നവംബര്‍ 14) സമാപിക്കും. സമൂഹബലിയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

ശനിയാഴ്ച രാവിലെ 6 ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് രാവിലെ 8 വരെ പൊതു ആരാധന. വൈകുന്നേരം 6 ന് ദിവ്യകാരുണ്യ സന്ദേശവും ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 7 ന് വിശുദ്ധ കുര്‍ബാന.

ഡല്‍ഹിയില്‍ ക്രിസ്തുമഹോത്സവ് എക്യുമെനിക്കല്‍ സംഗമം

പാറേല്‍ മര്‍ത്ത്മറിയം തീര്‍ഥാടനകേന്ദ്രം കൂദാശയും ബസിലിക്ക പ്രഖ്യാപനവും

എല്ലാത്തിനും ഉത്തരം കണ്ടെത്തേണ്ടതില്ല!

കേരളവികസനത്തിൽ പ്രവാസികളുടെ പങ്ക് പ്രധാനം: മന്ത്രി അനൂപ് ജേക്കബ്

ദൈവവിളി: Gen Zയുടെ വൈബ്