യുവക്ഷേത്ര കോളേജ് ഇലക്ഷൻ ലിട്രസി ക്ലബിന് അവാര്‍ഡ്
Sathyadeepam
കേരള അസബ്ലി ഇലക്ഷൻ 2021 നോടനുബന്ധിച്ച് യുവക്ഷേത്ര കോളേജ് ഇലക്ഷൻ ലിട്രസി ക്ലബിൻ്റെ മികച്ച പ്രവർത്തനങ്ങൾക്കായുള്ള സ്പെഷൽ അവാർഡ് ജില്ലാ കളക്ടർ ബഹു. മൃൺമയി ജോഷിയിൽ നിന്നും പ്രിൻസിപ്പാൾ അഡ്വ. ഡോ. ടോമി ആൻ്റണി ഏറ്റുവാങ്ങുന്നു.