Kerala

സൺഷൈൻ റിട്രീറ്റ് - 2025 ആഗസ്റ്റ് 22, 23, 24

Sathyadeepam

എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് സൺഷൈൻ റിട്രീറ്റ് നടത്തപ്പെടുന്നു.

  • ദാമ്പത്യ, വ്യക്തിത്വ പോഷണത്തിനുള്ള ക്ലാസുകൾ

  • മാനസീകോല്ലാസത്തിനുതകുന്ന വിനോദങ്ങൾ, അന്തരീക്ഷം

  • യോഗ, കുമ്പസാരം, കൗൺസിലിംഗ്

തുടങ്ങിയവയിലൂടെ നല്ല മാതൃകാ ദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാനും സഹായകരമായ വ്യത്യസ്ത വിചിന്തനങ്ങൾക്കൊപ്പം അറിവും പരിശീലനവും നൽകുന്ന ആത്മീയ - മനശ്ശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്വൽ പ്രോഗ്രാമാണ്

സൺഷൈൻ റിട്രീറ്റ് ദമ്പതികൾക്കുവേണ്ടി 2025 ആഗസ്റ്റ് 22 വെള്ളി വൈകീട്ട് 6 മുതൽ 24 ഞായർ വൈകീട്ട് 5 വരെ. പ്രവേശനം 20 ദമ്പതികൾക്ക് മാത്രം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

0484-2462607, 7034704254, 8281544111, 9387074649

40 ലക്ഷം രൂപയുടെ സൗജന്യ പദ്ധതികളുമായി അമല ഗ്രാമ

Teen Fest 2025

മാർ തോമാ ശ്ശീഹാ അനുസ്‌മരണവും വിശ്വാസ പരിശീലന വാർഷികവും ആഘോഷിച്ചു

ഗാർഹിക പീഡനം മഹാവിപത്ത്:  ജസ്റ്റിസ്  എ മുഹമ്മദ് മുഷ് താഖ്

വിശുദ്ധ ക്ലാര (1193-1253) : ആഗസ്റ്റ് 11