Kerala

സത്യദീപം കലണ്ടര്‍ / ബൈബിള്‍ ഡയറി പ്രകാശനം

Sathyadeepam

കൊച്ചി: 2020-ലെ സത്യദീപം കലണ്ടറിന്‍റെയും ബൈബിള്‍ ഡയറിയുടെയും പ്രകാശനം എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍ നിര്‍വഹിച്ചപ്പോള്‍. സത്യദീപം ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ഫാ. മാത്യു കിലുക്കന്‍, അസിസ്റ്റന്‍റ് ഡയറക്ടറും സര്‍ക്കുലേഷന്‍ മാനേജരുമായ ഫാ. ജുബി ജോയി കളത്തിപ്പറമ്പില്‍, ലൈറ്റ് ഓഫ് ട്രൂത്ത് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട്, വിയാനി പ്രിന്‍റിംഗ്സ് മാനേജര്‍ ഫാ. ജോണ്‍സണ്‍ കക്കാട്ട്, സി. ഷെറിന്‍, ഷാജി കെ.കെ. എന്നിവര്‍ സമീപം.

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?