Kerala

നാലാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ് വരെ എല്ലാ വര്‍ഷവും എ+കരസ്ഥമാക്കിയ റോസ് ജിം

Sathyadeepam

എറണാകുളം അങ്കമാലി അ തിരൂപതയുടെ മതബോധന പരീക്ഷയില്‍ നാലാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ് വരെ തുടര്‍ച്ചയായി എല്ലാ വര്‍ഷവും എ+ കരസ്ഥമാക്കിയ ആലുവ സെന്റ് ഡൊമിനിക് ഇടവകാംഗമായ റോസ് ജിം. ആലുവ നിര്‍മ്മല സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ റോസ്, എസ്എസ്.എല്‍.സി. പരീക്ഷയ്ക്കും ഫുള്‍ എ+ കരസ്ഥ മാക്കി. ആലുവ വയറ്റാട്ടില്‍ ഡോ. ജിം ജോസിന്റേയും പ്രിയയുടേയും മകളാണ്.

വിശുദ്ധ പാദ്രെ പിയോ (1887-1968) : സെപ്തംബര്‍ 23

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്

സൺഡേ സ്കൂൾ വാർഷികം

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ റോമിൽ

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം