ഫാ. തോമസ് പുതുശ്ശേരി, എം. കെ. കെ. നായരുടെ ഛായാചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു പ്രണമിക്കുന്നു.

 
Kerala

എം.കെ.കെ. നായരെ അനുസ്മരിച്ചു

Sathyadeepam

ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ആരംഭത്തിന് നേതൃത്വം നല്‍കിയ വ്യക്തികളില്‍ ഒരാളും പ്രഗല്ഭ ഉദ്യോഗസ്ഥനും കലാസാഹിത്യാസ്വാദകനുമായ എം. കെ. കെ. നായരുടെ 101-ാം ജന്മദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ അനുസ്മരണം സംഘടിപ്പിച്ചു. ഫാ. തോമസ് പുതുശ്ശേരി, എം. കെ. കെ. നായരുടെ ഛായാചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു പ്രണമിച്ചു. ജോണ്‍സണ്‍ സി. എബ്രഹാം, ജിജോ പാലത്തിങ്കല്‍, ജോളി പവേലില്‍, പ്രസന്ന കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.

ക്രിസ്മസിന് പലവ്യജ്ഞന കിറ്റുകള്‍ നല്‍കി കത്തോലിക്ക കോണ്‍ഗ്രസ്സ്

STORY TIME... ഒരു കഥ എഴുതിയാലോ...

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)