Kerala

പ്രൊവിന്‍ഷ്യല്‍ മിനിസ്റ്ററായി, ഫാ. സ്റ്റാലിന്‍ വര്‍ഗീസ്

Sathyadeepam

കൊല്ലം: ആഗോള കപ്പുച്ചിന്‍ സഭയുടെ ജനറല്‍ കൗണ്‍സിലര്‍ ഫാ. ലോറന്‍സ്സെ സൂസ്സൈനാഥന്റെ അധ്യക്ഷതയില്‍ കൊല്ലം തില്ലേരിയില്‍ ചേര്‍ന്ന യോഗത്തില്‍, സെന്റ് ഫ്രാന്‍സിസ് അസ്സീസി കപ്പുച്ചിന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ മിനിസ്റ്ററായി ഫാ. സ്റ്റാലിന്‍ വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു.

ഫാ. പീറ്റര്‍ തോമസ് അസിസ്റ്റന്റ് പ്രൊവിന്‍ഷ്യലായും, കൗണ്‍സില്‍ അംഗങ്ങളായി, ഫാ. അലക്‌സ് ജോസഫ്, ഫാ. യോഹന്നാന്‍ വില്‍ഫ്രഡ്, ഫാ. സാജന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

വിശുദ്ധ മേരി മഗ്ദലേന  (84)  : ജൂലൈ 22

വേൾഡ് കപ്പ് ആരവങ്ങൾക്കിടയിൽ വേർഡ് കപ്പ് മത്സരവുമായി സൗത്ത് തുറവൂർ ഇടവക

പിടിച്ചെടുക്കപ്പെട്ട സെമിത്തേരി, പരീക്ഷയിലകപ്പെട്ട ഭരണഘടന

മോൺ. അഗസ്റ്റിൻ കണ്ടത്തിലച്ചൻ്റെ ചരമ രജത ജൂബിലിയാചരിച്ചു

കത്തോലിക്ക കോൺഗ്രസ് നേതൃയോഗം നടത്തി