മാടയ്ക്കൽ: സെന്റ് ജോസഫ് ഇടവകയിലെ സി എൽ സി അംഗങ്ങൾ പള്ളിക്ക് ചുറ്റുമായി പുനരാവിഷ്കരിച്ച മെഗാ പുൽക്കൂടിന് മാതൃഭൂമിയും ക്വാളിറ്റി ഫുഡ് പ്രോഡക്റ്റും ചേർന്ന് ചേർത്തല താലൂക്കിൽ നടത്തിയ പുൽക്കൂട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.