Kerala

ദേശീയ ചിഹ്‌നങ്ങളെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ ചരിത്രം - ടി എം കൃഷ്ണ

Sathyadeepam

കൊച്ചി : ദേശീയ പതാക, ഗീതം, ചിഹ്നം എന്നിവയെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ ചരിത്രമെന്ന് കർണാടക സംഗീതജ്ഞനും എഴുത്തുകാരനുമായ ടി എം കൃഷ്ണ. ചാവറ കൾച്ചറൽ സെന്ററിൽ ഡി.സി ബുക്‌സും ചാവറ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച 'സ്‌പേസസ്' (SPACES) സാംസ്‌കാരിക സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്രരായ ഒരു ജനതയെ പ്രതിനിധീകരിക്കാനും പൗരന്മാരെന്ന നിലയിലുള്ള സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് അവബോധം നൽകാനും കഴിയുന്നവയാണ് ദേശീയ ചിഹ്നങ്ങളുടെ ചരിത്രമെന്നും കൃഷ്ണ പറഞ്ഞു.
Decoding a Nation's Symbols എന്ന വിഷയത്തിലുള്ള ചർച്ചയിൽ മിറിയം ജോസഫാണ് ടി.എം. കൃഷ്ണയോട് സംവദിച്ചത്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം - ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്

പുനലൂർ KCYM ന്റെ ആഭിമുഖ്യത്തിൽ 'LEAD' ക്യാമ്പ് നടത്തപ്പെട്ടു

പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം: ശ്രീ. ടി ജെ വിനോദ് എം.എൽ.എ

‘നമ്മള്‍ മനുഷ്യരാണ്, റോബോട്ടുകളല്ല’; മൊബൈല്‍ ഫോണ്‍ അടിമത്തത്തിനെതിരെ ലിയോ പാപ്പാ

വിശുദ്ധ സ്‌നാപകയോഹന്നാന്‍ : ജൂണ്‍ 24