Kerala

മോണ്‍ പോള്‍ കാക്കശ്ശേരി 39-ാം ചരമവാര്‍ഷികം ആചരിച്ചു

Sathyadeepam

തൃശൂര്‍: അതിരൂപതയിലെ പ്രമുഖ വൈദികനായിരുന്ന മോണ്‍ പോള്‍ കാക്കശ്ശേരിയുടെ 39-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മറ്റം ഫൊറോന പള്ളിയില്‍ നടന്ന അനുസ്മരണ ചടങ്ങുകള്‍ക്കു ഫാ. തോമസ് കാക്കശ്ശേരി കാര്‍മ്മികത്വം വഹിച്ചു.

പള്ളിക്കകത്തെ കല്ലറയില്‍ കാക്കശ്ശേരി സമാജത്തിനു വേണ്ടി ജോസ് കാക്കശ്ശേരിയും ഒല്ലൂര്‍ സെ. വിന്‍സെന്റ് ഡി പോള്‍ സംഘത്തിനു വേണ്ടി ബേബി മൂക്കനും ബൊക്കെകള്‍ സമര്‍പ്പിച്ചു.

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200

കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]

വത്തിക്കാനില്‍ പുല്‍ക്കൂട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു