Kerala

ഗര്‍ഭച്ഛിദ്രത്തിനെതിരെ സന്ധിയില്ലാ സമരം – മാര്‍ തൂങ്കുഴി

Sathyadeepam

തൃശൂര്‍: ഗര്‍ഭച്ചിദ്രത്തിനെതിരെ സന്ധിയില്ലാ സമരം തുടരുമെന്നു മാര്‍ ജേക്ക ബ് തൂങ്കുഴി. നിര്‍മ്മലപുരം സെന്‍റ് ജോസഫ്സ് ദേവാലയത്തില്‍ നടക്കുന്ന അഖ ണ്ഡ ജപമാലയ്ക്ക് അഭിവാദനം അര്‍പ്പിച്ച് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മാര്‍ തൂങ്കുഴി.

ഇസ്രായേല്‍ ജനത്തിനു വെല്ലുവിളിയായി ഫണമുയര്‍ ത്തിയ ഗോലിയാത്തിനെ അ ത്ഭുതകരമായ ദൈവികശക്തിയാല്‍ നിറഞ്ഞ് ഒരു വെ ള്ളാരങ്കല്ലുകൊണ്ടു ദാവീദ് എന്ന ബാലന്‍ വീഴ്ത്തി. ഭൂ മുഖത്തിനാകെ വെല്ലുവിളിയായി ഉയര്‍ന്നിരിക്കുന്ന ഗര്‍ഭ ച്ഛിദ്രമെന്ന ഗോലിയാത്തി നെ ജപമാല മണികള്‍കൊണ്ടു കീഴ്പ്പെടുത്തുമെന്നു മാര്‍ തൂങ്കുഴി പ്രസ്താവിച്ചു.

പ്രോ-ലൈഫിന്‍റെ ആഭിമുഖ്യത്തില്‍ നിര്‍മ്മലപുര ത്ത് ഒക്ടോബര്‍ മാസത്തില്‍ പകലന്തിയോളം ജപമാല കീര്‍ ത്തനങ്ങളാണ് ഉയരുന്നത്.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി