Kerala

ജീസസ് ടീൻ ധ്യാനം

യേശുവിനൊപ്പം ഒരു അവധിക്കാലം 📍 ചിറ്റൂർ ധ്യാനകേന്ദ്രം, എറണാകുളം

Sathyadeepam

എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ വെച്ച് 10, +1, +2 ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി 'ജീസസ് ടീൻ ധ്യാനം' നടത്തപ്പെടുന്നു. നമ്മുടെ കുട്ടികളിൽ ആത്മീയ ഉണർവ് ഉണ്ടാകാനും ജീവിതദർശനം രൂപപ്പെടുത്താനും ദൈവവിളി തിരിച്ചറിയാനും ഈ ധ്യാനം ഏറെ സഹായകരമാകും.🙌💫

🗓️തീയതി: മാർച്ച് 30 തിങ്കൾ വൈകിട്ട് 5 മണി മുതൽ ഏപ്രിൽ 1 ബുധൻ ഉച്ചകഴിഞ്ഞ് 3 മണി വരെ.

📍 സ്ഥലം: ചിറ്റൂർ ധ്യാനകേന്ദ്രം, എറണാകുളം.

സീറ്റുകൾ പരിമിതമായതിനാൽ ഇന്ന് തന്നെ ബുക്ക് ചെയ്യൂ! 🏃‍♂️🏃‍♀️

📌കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:

☎️9446040508, 8606740508, 0484 2432508

🌐 www.chittoorretreatcentre.org

എല്ലാ കൂട്ടുകാർക്കും ഹൃദ്യമായ സ്വാഗതം❤️🙏

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി