Kerala

യുവക്ഷേത്ര കോളേജിൽ ജി.എസ്.ടി സെമിനാർ.

Sathyadeepam
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ പി ജി കൊമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്യത്തിൽ നടത്തിയ ജി.എസ്.ടി :എക്സാമിനേഷൻ പെർസ്പെക്ട്ടീവ് എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൻ്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻറണി നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ലാലു ഓലിക്കൽ അദ്ധ്യക്ഷനായിരുന്നു. കൊമേഴ്സ് വിഭാഗം മേധാവി ഡോ. മെട്ടിൽഡ ഡാനി ആശംസ പറഞ്ഞു.പെരുന്തൽമണ്ണയിലെ ടാക്സ് പ്രാക്ടീഷണറും ആഡിറ്ററുമായ ശ്രീ. ഹരിദാസ്.എം മിൻ്റെ നേത്യത്വത്തിലാണ് സെമിനാർ നടത്തിയത്. അസി.പ്രൊഫ.ഗ്രീഷ്മ.പി സ്വാഗതവും വിദ്യാർത്ഥി മിഥുൻ ശങ്കർ നന്ദിയും പറഞ്ഞു.

പ്രധാനമന്ത്രി മോദിക്കുള്ള തുറന്ന കത്ത്

വിശുദ്ധ ബേസില്‍ (330-379) : ജനുവരി 2

പ്രൊഫ. എസ്സ് വര്‍ഗീസിന് ബെനെമെരെന്തി പുരസ്‌കാരം

നക്ഷത്രം വില്‍ക്കാന്‍ പറ്റാത്ത നഗരങ്ങള്‍

ക്രൈസ്തവ സാഹിത്യലോകവും സഭയും