Kerala

കരിയര്‍ ഗൈഡന്‍സ് ക്ലാസ്

Sathyadeepam

പൂണിത്തുറ: സെന്റ് ജെയിംസ് പള്ളിയില്‍ നൈപുണ്യ ഇന്റര്‍നാഷണല്‍ അക്കാദമിയുടെയും സെന്‍ട്രല്‍ കമ്മിറ്റിയുടെയും

സഹകരണത്തോടെ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു.

ക്യാമ്പ് വികാരി ഫാ. വര്‍ഗീസ് പെരുമായന്‍ ഉദ്ഘാടനം ചെയ്തു.

നൈപുണ്യയില്‍ നിന്നും ടോജി ആന്റണി, സബ്‌ന രാജീവ്, ഫെബാ മധു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

വൈസ് ചെയര്‍മാന്‍ ജോബി വര്‍ഗീസ് സ്വാഗതവും ജനറല്‍ സെക്രട്ടറി ജിയോ ജോസഫ് നന്ദിയും പറഞ്ഞു.

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200

കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]

വത്തിക്കാനില്‍ പുല്‍ക്കൂട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു