Kerala

സി.ജെ. മാടപ്പാട്ട് അവാര്‍ഡ് അന്തീനാട് ജോസിന്

Sathyadeepam

പാലാ: 2025 ലെ സി.ജെ. മാടപ്പാട്ട് മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡിന് അന്തീനാട് ജോസ് അര്‍ഹനായി. 10,000/- രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഒരു കാലത്ത് കേരള ക്രൈസ്തവസഭാചരിത്രത്തില്‍ നിറഞ്ഞുനിന്നിരുന്ന അല്‍മായ പ്രമുഖനും സഭാസ്‌നേഹിയുമായിരുന്ന തച്ചില്‍ മാത്തുതരകന്റെ സമ്പൂര്‍ണ്ണ ജീവിതം മലയാളത്തില്‍ ആദ്യമായി നാടകരൂപത്തില്‍ രചിച്ചതിനാണ് അവാര്‍ഡ്. അടുത്ത ജനുവരിയില്‍ പാലായില്‍വച്ച് നടക്കുന്ന സമ്മേളനത്തില്‍ പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡ് സമ്മാനിക്കുന്നതാണ്.

ആർച്ച്ബിഷപ്പ് തോമസ് മേനാമ്പറമ്പിൽ നിര്യാതനായി

ചാവറയച്ചൻ എന്നാൽ ഒരു സംസ്കാരമാണ്:  ഫാ. ബെന്നി നല്‍ക്കര സി. എം. ഐ.

യുവജനങ്ങളെ കേൾക്കുകയും മാനിക്കുകയും ചെയ്യുന്നവരാകണം സഭയും സമൂഹവും : റവ.ഡോ. വർഗീസ് ചക്കാലക്കൽ

അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ കാതറൈന്‍ (4-ാം നൂറ്റാണ്ട്) : നവംബര്‍ 25

ചാവറയച്ചൻ കരുണയുടെ അധ്യായം തുറന്നു: മുഖ്യമന്ത്രി