Kerala

അമലയില്‍ ആയുര്‍വ്വേദ നേഴ്‌സിംഗ് കോഴ്‌സ്

Sathyadeepam

അമല ആയുര്‍വ്വേദാശുപത്രിയില്‍ ആരംഭിച്ച ബി.എസ്.എസ്. അംഗീകൃത നേഴ്‌സിംഗ് കോഴ്‌സിന്റെ വിദ്യാരംഭചടങ്ങുകളുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ.എം.കേശവന്‍, ഡോ. സിസ്റ്റര്‍ ഓസ്റ്റിന്‍, ഡോ. നിര്‍മ്മല, ഡോ. രോഹിത്, ധന്യ എന്നിവര്‍ പ്രസംഗിച്ചു.
30 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്.

പാരന്റിംഗ് സെമിനാര്‍ നടത്തി

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6