Kerala

ആശാവര്‍ക്കര്‍ സമരം ഫലപ്രദമായി ഒത്തുതീര്‍ക്കണമെന്നു കേരള കാത്തലിക് ഫെഡറേഷന്‍

Sathyadeepam

കൊച്ചി : ആരോഗ്യരംഗത്തെ സന്നദ്ധപ്രവര്‍ത്തകരായ ആശാവര്‍ക്കര്‍ നടത്തുന്ന സമരം     ഒത്തുതീര്‍ക്കുവാന്‍ ഫലപ്രദമായി സര്‍ക്കാര്‍ ഇടപെടണമെന്ന് 

കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാനസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്യോന്യം പഴിചാരാതെ 

സമരം ചെയ്യുന്ന ആശാവര്‍ക്കരുടെ ന്യായമായ ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കുവാനും അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരുകളുടെ 

കടമ നിര്‍വഹിക്കണമെന്ന് കെസിഎഫ്  സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ് എന്നിവര്‍ ആവശ്യപ്പെട്ടു.

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200

കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]

വത്തിക്കാനില്‍ പുല്‍ക്കൂട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു