Kerala

സുബോധനയില്‍ സഭാനിയമത്തെ ക്കുറിച്ച് സര്‍ട്ടിഫിക്കറ്റ് കോഴ്സ്

sathyadeepam

അങ്കമാലി: സുബോധനയില്‍ സഭാനിയമത്തെക്കുറിച്ച് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്‍റെ പുതിയ ബാച്ച് ആഗസ്റ്റ് 6-ന് ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചയും ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5.30 വരെയായിരിക്കും ക്ലാസുകള്‍. ആദ്യം പേരു തരുന്ന 50 പേര്‍ക്കായിരിക്കും പ്രവേശനം. രജിസ്ട്രേഷന്‍ ഫീസ് 1000 രൂപ. കോഴ്സ് ദൈര്‍ഘ്യം 4 മാസമായിരിക്കും. ഫാക്കല്‍റ്റി അംഗങ്ങള്‍ റവ. ഡോ. ജോസ് ചിറമേല്‍, റവ. ഡോ. ബര്‍ക്കുമന്‍സ് കൊടയ്ക്കല്‍, റവ. ഡോ. ജെയിംസ് പെരെപ്പാടന്‍, റവ. ഡോ. വര്‍ഗീസ് പൂതവേലിത്തറ, റവ. ഡോ. ബിജു പെരുമായന്‍ എന്നിവരാണ്. കോഴ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 31-നകം പേരുകള്‍ രജിസ്റ്റര്‍ ചെ യ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 9400092982

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്