കെസിബിസി മീഡിയ കമ്മീഷൻ ഒരുക്കുന്ന ട്രിനിറ്റ ഷോർട് ഫിലിം മത്സരത്തിലേക്കു എൻട്രികൾ ക്ഷണിക്കുന്നു.
ജൂലൈ 20നു മുൻപായി രജിസ്റ്റർ ചെയ്യുക. ഇരുപത് മിനിറ്റിൽ താഴെ ആയിരിക്കണം സമയപരിധി. മികച്ച സംവിധാനം, മികച്ച രചന, മികച്ച അഭിനയം എന്നിവർക്ക് അവാർഡ് നൽകും.
വിഷയം : 'പുതിയ മലയാളി, പുതിയ ലോകം '.
രെജിസ്ട്രേഷൻ ഫീ 100 രൂപ.
videos to: kcbcshortfilm@gmail.com
വിശദവിവരങ്ങള്‍ക്ക് : 8281054656 (whatsapp)