International

മാര്‍പാപ്പയുടെ ഡോക്ടര്‍ കോവിഡ് മൂലം നിര്യാതനായി

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്‌സണല്‍ ഡോക്ടര്‍ ഫാബ്രിസിയോ സൊക്കോര്‍സി നിര്യാതനായി. 78 കാരനായ അദ്ദേഹം അര്‍ബുദ രോഗത്തിനു ചികിത്സയിലായിരിക്കെ കോവിഡ് ബാധിച്ചാണു മരണമടഞ്ഞത്. ഡിസംബര്‍ 26 മുതല്‍ അദ്ദേഹം റോമിലെ ജെമെല്ലി ആശുപത്രിയിലായിരുന്നു. ഇതിനു മുമ്പുള്ള ദിവസങ്ങളില്‍ മാര്‍പാപ്പയുമായി അ#്‌ദേഹം ഇടപഴകയിരുന്നോ എന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ വിശദീകരിച്ചിട്ടില്ല. 2015 ലാണ് സൊക്കോര്‍സിയെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഡോക്ടറായി നിയമിച്ചത്. അന്താരാഷ്ട്ര യാത്രകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം ഉണ്ടാകാറുള്ളയാളാണ് സൊക്കോര്‍സി.

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി