International

സുനാമി: ഇന്തോനേഷ്യയ്ക്കായി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

Sathyadeepam

സുനാമി വലിയ ദുരന്തം വിതച്ച ഇന്‍ഡോനേഷ്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ലോകത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹം ഇന്‍ഡോനേഷ്യയോടു ഐക്യദാര്‍ഢ്യവും പിന്തുണയും പ്രകടമാക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. സുനാമിയില്‍ ഇരുനൂറിലേറെ പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും എണ്ണൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണു കണക്ക്.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല