International

ഹെയ്തിയിലെ ഭൂകമ്പം: കാര്‍ഡിനലിനു പരിക്കേറ്റു

Sathyadeepam

ഹെയ്തിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഹെയ്തിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷനായ കാര്‍ഡിനല്‍ ഷിബ്ലി ലാംഗ്ലോയിസിനു പരിക്കേറ്റു. ജീവന് അപകടഭീഷണിയില്ലെന്നു ഹെയ്തിയില്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്ന കത്തോലിക്കാ ജീവകാരുണ്യപ്രവര്‍ത്തകര്‍ അറിയിച്ചു. 62 കാരനായ കാര്‍ഡിനല്‍ ലാംഗ്ലോയിസ് 2014 ലാണ് കാര്‍ഡിനല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. ഈ രാജ്യത്തു നിന്നുള്ള ആദ്യത്തെ കാര്‍ഡിനലാണ്. കാര്‍ഡിനലിന്റെ രൂപതയിലെ വൈദികമന്ദിരം ഭൂകമ്പത്തില്‍ തകരുകയും ഒരു വൈദികനും രണ്ടു ജീവനക്കാരും മരിക്കുകയും ചെയ്തു. ആഗസ്റ്റ് 14 നു രാവിലെയുണ്ടായ ഭൂകമ്പം ഹെയ്തിയെ ആകെ ബാധിച്ചിട്ടുണ്ട്.

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍