International

ബന്ദിയാക്കപ്പെട്ടിട്ടുള്ള വൈദികന്‍ കാമറൂണില്‍ സഹായമെത്രാനായി

Sathyadeepam

കഴിഞ്ഞ വര്‍ഷം അക്രമികള്‍ തട്ടിക്കൊണ്ടു പോകുകയും തടവില്‍ പാര്‍പ്പിക്കുകയും ചെയ്ത 6 വൈദികരിലൊരാളായ ഫാ. ജോണ്‍ ബെറിന്‍യു ടാട്ടാ ഇനി ബാര്‍മെണ്ടാ അതിരൂപതയുടെ സഹായമെത്രാന്‍.

കാമറൂണ്‍ കാത്തലിക് യൂണി വേഴ്‌സിറ്റിയുടെ റെക്ടറായി പ്രവര്‍ത്തിച്ചു വരിക യായിരുന്നു ഇതുവരെ. റോമില്‍ ക്രിസ്ത്യന്‍ ആന്ത്രോപ്പോളജിയില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. ആറു ലക്ഷത്തിലേറെ വിശ്വാസികള്‍ അംഗങ്ങളായ അതിരൂപതയാണ് ബാര്‍മെണ്ട.

രണ്ടാഴ്ചയിലേറെ ബന്ദികളായി കഴിഞ്ഞശേഷം കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് ഇദ്ദേഹമുള്‍പ്പെടെ ആറു വൈദികര്‍ മോചിതരായത്.

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി