Letters

നിരീക്ഷണങ്ങള്‍

sathyadeepam

-അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍

ബഹു. കോയില്‍പ്പറമ്പിലച്ചന്‍റെ നിരീക്ഷണങ്ങള്‍ എന്ന സത്യദീപത്തിലെ പംക്തി വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അനുദിന ജീവിതത്തില്‍ അച്ചന്‍റെ നിരീക്ഷണങ്ങള്‍ക്കു വിധേയമായ സമൂഹത്തിന്‍റെ നേര്‍ക്കാഴ്ചകളെ സ്വതസിദ്ധമായ ശൈലിയില്‍ സമൂഹത്തിനു പ്രയോജനപ്രദമായ വിധത്തില്‍ അവതരിപ്പിക്കുന്നതിനുള്ള അച്ചന്‍റെ കഴിവു പ്രശംസാര്‍ഹമാണ്. ആ കുറിപ്പുകള്‍ ചേര്‍ത്ത് ഒരു പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചാല്‍ വരും തലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി