Letters

പ്രതികരണവേദി ഉടന്‍ തുടങ്ങണം

Sathyadeepam

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

മേജര്‍ ആര്‍ച്ച്ബിഷപ് തുടങ്ങി പ്രായപൂര്‍ത്തിയായ എല്ലാ അല്മായര്‍ക്കും ഈ വേദിയില്‍ കത്ത്/ ഇമെയില്‍/വാട്ട് സാപ്/ നേരിട്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതികരണങ്ങളും കൊടുക്കാന്‍ സ്വാതന്ത്ര്യവും അവകാശവും ഉണ്ടാകണം. ഈ വേദിക്ക് ഒരു സ്ഥിരം സെക്രട്ടറിയേറ്റും ചുമതലക്കാരും വേണം..

ഞങ്ങള്‍ക്ക് ആരോടും സമാധാനം പറയാനില്ല, ഞങ്ങള്‍ക്ക് തെറ്റിയാല്‍ തിരുത്താന്‍ ആരും വരേണ്ട, പകരം പ്രാര്‍ത്ഥിച്ചാല്‍ മതി. എല്ലാ അഭിഷിക്തരും correction-proof ആണ് എന്നൊന്നും ചിന്തിക്കുകയോ പ്രസംഗിക്കുകയോ അരുതെന്നു താല്പര്യം.

യേശുനാഥന്‍ "എന്നെപ്പറ്റി മറ്റുള്ളവര്‍ എന്തു പറയുന്നു" എന്ന് അന്വേഷിച്ചിരുന്നു. അതിലും മുകളിലല്ലല്ലോ നാമാരും.

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്