കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 82]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

1) മലയാള മഹിളകളിൽ ആദ്യമായി മഹാകാവ്യമെഴുതിയ വ്യക്തി ?

സി. മേരി ബനീഞ്ഞ

2) ‘വാനമ്പാടി’ എന്ന ആത്മകഥ ആരുടേതാണ് ?

സി. മേരി ബനീഞ്ഞ

3) മലയാളത്തിലെ ജനപ്രിയ സാഹിത്യത്തിൽ മുൻനിരക്കാരനായി ഗണിക്കപ്പെടുന്ന ക്രൈസ്‌തവ സാഹിത്യകാരൻ ആര്?

മുട്ടത്തുവർക്കി

4) ബൈബിൾ ഇമേജുകളുടെ പിൻബലത്തിൽ കാനായിലെ കല്യാണം എന്ന നോവലെഴുതിയ മലയാളി ?

പോഞ്ഞിക്കര റാഫി

5) ‘നാളാഗമം’ എന്ന ആത്മകഥ എഴുതിയത് ആര്?

പാലാക്കുന്നേൽ വല്യച്ചൻ

വിളക്കും മണൽത്തരിയും

🌌 ബിഗ് ബാങ്ങും പ്രപഞ്ചത്തിന്റെ സ്റ്റാർട്ടിംഗും: വെറുമൊരു ബ്ലാസ്റ്റല്ല, വലിയൊരു തുടക്കമാണ്! 🚀

🤖 അച്ഛന് മാസം 2 ലക്ഷം ശമ്പളം കൊടുക്കുന്ന പ്ലസ് ടുക്കാരൻ ബോസ്! കേരളത്തിൽ നിന്നൊരു പക്കാ എഐ വണ്ടർകിഡ്! 🚀💡

നിലാവിന്റെ വീട് - 20

വിശുദ്ധ മദര്‍ തെരേസ (1910-1997) : സെപ്തംബര്‍ 5