കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 74]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

പുതിയ നിയമം

1. ആദ്യം എഴുതപ്പെട്ട പുതിയ നിയമഗ്രന്ഥം ?

തെസലോനിക്കാക്കാർക്കുള്ള ആദ്യ ലേഖനം

2. അപ്പസ്തോലന്മാരല്ലാത്ത സുവിശേഷകന്മാർ ?

ലൂക്കാ, മർക്കോസ്

3. കാരുണ്യത്തിന്റെ സുവിശേഷകൻ ?

ലൂക്കാ

4. പുതിയ നിയമത്തിലെ പ്രവചനഗ്രന്ഥം ?

യോഹന്നാന്റെ വെളിപാട്

5. ഹേറോദേസിന്റെ പിൻഗാമി ?

അർക്കലാവോസ്

കാറ്റക്കിസം എക്സാം [QUESTION BANK]

1. കത്തോലിക്കാ സഭയിലെ പ്രധാനപ്പെട്ട അഞ്ച് പാത്രിയാർകേറ്റുകൾ ഏതൊക്കെയായിരുന്നു?

- റോം, കോൺസ്റ്റാന്റിനോപ്പിൾ, അലക്സാണ്ട്രിയ, അന്ത്യോക്യ, ജെറുസലേം

2. കേരളത്തിലെ ആദ്യത്തെ വിശുദ്ധ?

- വി. അൽഫോൻസാ

3. വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിരുനാൾ എന്നാണ്?

- ജനുവരി 25

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ

ക്രൈസ്തവ മൂല്യങ്ങൾ മുറുകെ പിടിക്കാൻ നിനക്ക് കഴിയുമോ?

👑🔥 “Rage Quit? നടക്കില്ല മോനെ!”

ഗലാത്തിയ - Chapter 6 [2of2]

'ഹെര്‍മസിന്റെ ഇടയനില്‍' മുഴങ്ങുന്ന ഐക്യത്തിന്റെ കാഹളം