കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 46]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • പട്രോളജി

സഭാപിതാക്കന്മാരുടെ രചനകള്‍ പ്രധാനമായും ഏതു ഭാഷകളിലായിരുന്നു ?

ഗ്രീക്ക്, ലത്തീന്‍, സുറിയാനി

ലത്തീന്‍ പാരമ്പര്യത്തിലെ അവസാന സഭാപിതാക്കന്മാര്‍ ?

മഹാനായ ഗ്രീഗറി ഒന്നാമന്‍ പാപ്പ, സെവില്ലിലെ ഇസിദോര്‍

ഗ്രീക്ക് പാരമ്പര്യത്തിലെ അവസാന സഭാപിതാവ് ?

ജോണ്‍ ഡമഷിന്‍ (ഡമാസ്‌കസിലെ യോഹന്നാന്‍)

സഭാപിതാക്കന്മാരുടെ സുവര്‍ണ്ണകാലഘട്ടം (Golden age) എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടം ?

ഏ ഡി 4, 5 നൂറ്റാണ്ടുകള്‍

സഭാപിതാക്കന്മാരുടെ കൃതികളുടെ 469 വാല്യങ്ങളുള്ള സമ്പൂര്‍ണ്ണ സമാഹാരം പ്രസിദ്ധീകരിച്ചതാര് ?

ആബട്ട് ജെ പി മീഞ്ഞ് (1875)

വിശുദ്ധ ബനഡിക്ട് ജോസഫ് ലാബ്രെ (1748-1783) : ഏപ്രില്‍ 15

അധികാരത്തിന്റെ വാളും സമാധാനത്തിന്റെ കുരിശും: ട്രംപിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് ഒരു ധാർമ്മിക വിശകലനം

ക്യൂബയില്‍ രണ്ടായിരം തടവുകാര്‍ മോചിതരായി

ട്രമ്പിനെതിരെ അമേരിക്കന്‍ കത്തോലിക്കാ മെത്രാന്മാര്‍

പൂർവ്വവിദ്യാർഥി സംഗമം