കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 44]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • തിരുഹൃദയഭക്തി

1) തിരുഹൃദയഭക്തിയെ അധികരിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തിന്റെ പേര് ?

ദിലെക്‌സിത്ത് നോസ് (അവന്‍ നമ്മെ സ്‌നേഹിച്ചു) 2024

2) തിരുഹൃദയത്തിരുനാള്‍ ആഘോഷിക്കുന്നത് എന്ന് ?

പന്തക്കുസ്ത തിരുനാള്‍ കഴിഞ്ഞ് 12-ാം ദിവസം പരിശുദ്ധ കുര്‍ബാനയുടെ തിരുനാളും അതുകഴിഞ്ഞ് 8-ാം ദിവസം തിരുഹൃദയ തിരുനാളും ആഘോഷിക്കുന്നു.

3) തിരുഹൃദയഭക്തി ആരംഭിക്കുന്നതിനു കാരണമായ ദര്‍ശനങ്ങള്‍ ലഭിച്ചതാര്‍ക്ക് ?

വിസിറ്റേഷന്‍ സഭാംഗമായി വി. മാര്‍ഗരറ്റ് മേരി അലക്കോക്കിന്

4) ഈശോയുടെ തിരുഹൃദയം ഭക്തര്‍ക്കായി എത്ര വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട് ?

പന്ത്രണ്ട്

5) തിരുഹൃദയഭക്തി പ്രചരിപ്പിക്കാന്‍ താല്‍പര്യമെടുത്ത വിശുദ്ധര്‍ ?

വി. ബൊനവഞ്ചര്‍, വി. ജെര്‍ത്രൂദ്, വി. മാര്‍ഗരറ്റ് മേരി അലക്കോക്ക്‌

മൂന്നാം നൊമ്പരം – മലയാളത്തിനൊരു ബൈബിൾ സിനിമ, കാണികൾക്കൊരു കണ്ണീർക്കണം

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ

കെ സി എസ് എൽ പ്രവർത്തനവർഷം ഉദ്ഘാടനം

മരിയോത്സവം 2 K 25 സമാപിച്ചു

"Provocations അല്ല Promotions ആണ്!!!"